Challenger App

No.1 PSC Learning App

1M+ Downloads

  ന്യൂട്ടൻ്റെ ഒന്നാം ചലനനിയമവുമായി ബന്ധപ്പെട്ട പ്രസ്താവന  തിരഞ്ഞെടുക്കുക.

1. വെള്ളത്തില്‍ നീന്താന്‍ സാധിക്കുന്നത്‌

2. വസ്തുക്കളുടെ ജഡത്വം

3. ബലത്തിനെ സംബന്ധിച്ചുള്ള നിർവചനം 

4. ബലത്തിന്റെ പരിമാണം 

Aഒന്നും രണ്ടും

Bരണ്ടും മൂന്നും

Cഒന്നും നാലും

Dരണ്ടും നാലും

Answer:

B. രണ്ടും മൂന്നും

Read Explanation:

ന്യൂട്ടന്റെ ഒന്നാം ചലന നിയമം 

  • അസന്തുലിതമായൊരു ബാഹ്യബലം പ്രയോഗിക്കുന്നതു വരെ ഓരോ വസ്തുവും അതിന്റെ സ്ഥിരാവസ്ഥയിലോ നേർരേഖാ സമചലനത്തിലോ തുടരുന്നതാണ് 
  • ഇത് ' ജഡത്വനിയമം 'എന്നറിയപ്പെടുന്നു 
  • ജഡത്വം - ഒരു വസ്തുവിന് സ്വയം അതിന്റെ നിശ്ചലാവസ്ഥക്കോ നേർരേഖാ സമചലനത്തിനോ മാറ്റം വരുത്താനുള്ള കഴിവില്ലായ്മ 
  • ബലത്തെ നിർവചിക്കുന്ന നിയമമാണിത് 

ന്യൂട്ടന്റെ രണ്ടാം ചലനനിയമം 

  • ഒരു വസ്തുവിനുണ്ടാകുന്ന ആക്ക വ്യത്യാസത്തിന്റെ നിരക്ക് ആ വസ്തുവിൽ പ്രയോഗിക്കുന്ന അസന്തുലിത ബാഹ്യബലത്തിന് നേർഅനുപാതത്തിലും അതേ ദിശയിലുമായിരിക്കും 

ന്യൂട്ടന്റെ മൂന്നാം  ചലനനിയമം 

  • ഏതൊരു പ്രവർത്തനത്തിനും തുല്യവും വിപരീതവുമായ ഒരു പ്രതിപ്രവർത്തനം ഉണ്ടായിരിക്കും 

Related Questions:

Which of the following statements about the motion of an object on which unbalanced forces act is false?
Which instrument is used to measure altitudes in aircraft?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ദ്രാവകത്തിന്റെ സാന്ദ്രത പ്ലവക്ഷമബലത്തെ സ്വാധീനിക്കുന്നില്ല
  2. പ്ലവക്ഷമബലത്തെ സ്വാധീനിക്കുന്ന ഒരു ഘടകമാണ് വസ്തുവിന്റെ വ്യാപ്തം
  3. ദ്രവത്തിന്റെ സാന്ദ്രത കൂടുമ്പോൾ പ്ലവക്ഷമബലം കൂടുന്നു
    ഊഷ്മാവ് അളക്കുന്ന ഒരു യൂണിറ്റ് ആണ്?
    താഴെ കൊടുത്തിരിക്കുന്നവയിൽ ഏറ്റവും കൂടുതൽ വിശിഷ്ട താപധാരിതയുള്ളത് തിരഞ്ഞെടുക്കുക?